ടെക്സസ്: അമേരിക്കൻ സ്വകാര്യ കമ്പനി ഇൻറ്യൂറ്റീവ് മെഷീൻസിൻറെ അഥീന ലാൻഡർ ചന്ദ്രനിലിറങ്ങി. അതേസമയം, ദൗത്യത്തിന്റെ ഭാവി ആശങ്കയിലെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സമയം രാത്രി 11:01-ന് ചന്ദ്രോപരിതലത്തിലിറങ്ങിയ പേടകത്തിൽ നിന്നും സിഗ്നൽ ലഭിക്കുന്നുണ്ടെങ്കിലും ആശയവിനിമയം ശരിയായ രീതിയിലല്ല എന്നാണ് റിപ്പോർട്ട്. ......
അറുപതിലേറെ സ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയ ചൈനീസ് വിദ്യാർത്ഥി ലണ്ടനിൽ അറസ്റ്റിലായി. അസുൻഹോ സുവി എന്ന ഇരുപത്തെട്ടുകാരനാണ് അറസ്റ്റിലായത്.......
ലണ്ടനിൽവെച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനു നേരേ ആക്രമണശ്രമം. ഖലിസ്ഥാൻവാദികളാണ് എസ് ജയശങ്കറിനു നേരേ പാഞ്ഞടുത്തത്.......
വാഷിങ്ടൺ: അർബുദത്തെ പോരാടി തോൽപിച്ച 13കാരനെ അമേരിക്കൻ സീക്രട്ട് സർവീസിലെ ഓണററി അംഗമാക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. യുഎസ് കോൺഗ്രസിൽ പ്രസംഗിക്കവെയാണ് അർബുദത്തെ അതിജീവിച്ച ഡി.ജെ.ഡാനിയേൽ എന്ന ആൺകുട്ടിയെ സീക്രട്ട് സർവീസിലെ ഓണററി അംഗമാക്കിയുള്ള പ്രഖ്യാപനം ട്രംപ് നടത്തിയത്. ......
കീവ്: അമേരിക്കൻ സന്ദർശനത്തിനിടെ ഡൊണാൾഡ് ട്രംപുമായുണ്ടായ വാഗ്വാദത്തിൽ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ൻ പ്രസിഡന്റ്. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച പ്രതീക്ഷിച്ച രീതിയിൽ നടന്നില്ലെന്നും അങ്ങനെ സംഭവിച്ചതിൽ ഖേദമുണ്ടെന്നും സെലൻസ്കി എക്സിൽ കുറിച്ചു. ......
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സൈനിക താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.......
ഫ്ളോറിഡ: ചന്ദ്രനിലെ സൂര്യോദയം പകർത്തി ബ്ലൂ ഗോസ്റ്റ് പേടകം. ഫയർഫ്ളൈ എയറോസ്പേസ് ചിത്രം എക്സിൽ പങ്കുവെച്ചിട്ടുണ്ട്.......
ഗാസയിൽ ഹമാസിനെ ഒഴിവാക്കി ബദൽ ഭരണകൂടം സ്ഥാപിക്കാൻ നീക്കം. അറബ് രാജ്യങ്ങളുടെയും അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെയും നിയന്ത്രണത്തിലുള്ള ഭരണകൂടം സ്ഥാപിക്കാനാണ് പദ്ധതി. ......
റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് വത്തിക്കാൻ. മാർപാപ്പക്ക് രണ്ടുതവണ ശ്വാസതടസമുണ്ടായെന്നും തുടർന്ന് അദ്ദേഹത്തിന് കൃത്രിമശ്വാസം നൽകുകയാണെന്നും വത്തിക്കാൻ വ്യക്തമാക്കി. ......
ശാസ്ത്രം വികസിക്കുകയും മനുഷ്യർ പരിഷ്കൃതരാകുകയും ചെയ്തെങ്കിലും ചിലയിടങ്ങളിലെങ്കിലും പ്രാകൃത ജീവിതം പിന്തുടരുന്ന മനുഷ്യർ ഇന്നുമുണ്ട്. അത്തരം ഒരു ജനവിഭാഗമാണ് ഇന്തോനേഷ്യയിലെ തെക്കൻ പപ്പുവ പ്രവിശ്യയിൽ ജീവിക്കുന്ന അസ്മത്ത് ഗോത്ര വിഭാഗം. ......